കൂടംകുളം ആണവനിലയത്തിൽ അവസരം

ട്രേഡ് അപ്രൻറിസ് , സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലുമാണ് ഒഴിവുകൾ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16,21

കൂടംകുളം ആണവനിലയത്തിൽ അവസരം : ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിൽ തമിഴ്നാട്ടിലുള്ള കൂടംകുളം ന്യൂക്ലിയർ പവർ പ്രോജക്ടിൽ 179 ഒഴിവ്.

ട്രേഡ് അപ്രൻറിസ് തസ്തികയിൽ 173 ഒഴിവുണ്ട്.

6 ഒഴിവ് സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലാണ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് :  അപ്രൻറിസ് 

യോഗ്യത :

പ്രായം : 18-24 വയസ്സ്.

Job Summary
Job Role Trade Apprentices
Qualification ITI
Total Vacancies 173
Salary Rs.7,700/- to Rs.8,855/-
Experience Freshers
Job Location Tirunelveli
Application Last Date 16 August 2021

തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 06

യോഗ്യത :

പ്രായപരിധി : 35 വയസ്സ്.

Job Summary
Job Role Scientific Assistant
Qualification B.Sc/Diploma
Total Vacancies 06
Salary Rs.44,900/-
Experience 04 years
Job Location Tirunelveli
Application Last Date 21 August 2021

വിശദവിവരങ്ങൾക്ക് www.npcil.nic.in എന്ന വെബ്സൈറ്റ് കാണുക.

അപ്രൻറിസ് തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്നുള്ളവർക്കും പ്രദേശവാസികൾക്കും മുൻഗണന ലഭിക്കും.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

Senior Manager (HRM), HR-Recruitment Section, Kudankulam Nuclear Power Project,
Kudankulam PO,
Radhapuram Taluk, Tirunelveli District
PIN : 627106 എന്ന വിലാസത്തിലേക്ക് അയക്കണം.

Note : അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ www.apprenticeshipindia.org എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification : Trade Apprentices Click Here
Apply Online : Trade Apprentices Click Here
Official Notification : Scientific Assistant/C (Safety Supervisor) Click Here
More Details Click Here
Exit mobile version