Cochin Devaswom Board (CDB) Notification 2025 for Clerk Post: Applications are invited from eligible candidates for temporary appointment to the post of Clerk in various offices under the Cochin Devaswom Board.
Cochin Devaswom Board Clerk Recruitment 2025 for Temporary Staff – Clerk Post
Details of Vacancy
- Post Name: Clerk
- Number of Vacancies: 15
- Qualification: Plus Two (Higher Secondary)
- Age Limit: Between 18 and 36 years
വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
The appointment will be for 179 days or until permanent recruitment is conducted by the Kerala Devaswom Recruitment Board, whichever is earlier.
Selection will be made from a rank list prepared based on the interview.
The validity of the rank list will be one year.
Monthly Salary: ₹12,500/-
Cochin Devaswom Board Clerk Recruitment 2025 for Temporary Staff – Clerk Post : How to Apply
Interested candidates must submit their application on white paper, along with copies of certificates proving age, educational qualifications, etc., to the address provided below on or before 26/08/2025.
Only applications sent by post or submitted in person will be accepted.
Online applications will not be accepted.
Application Address
Devaswom Commissioner
Cochin Devaswom Board
Round North, Thrissur – 680001
For more details, please refer to the notification attached below.
Important Links |
|
---|---|
Official Notification & More Info | Click Here |
Application Form | Click Here |
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഒഴിവുള്ള ക്ലർക്ക് തസ്‌തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
ഒഴിവിന്റെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : പ്ലസ് ടു
- പ്രായപരിധി : 18 വയസ്സിനും 36 വയസ്സിനും മദ്ധേ..!
നിയമനം 179 ദിവസത്തേക്കോ അല്ലെങ്കിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മുഖേന സ്ഥിര നിയമനം നടക്കുന്നതു വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.
അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുന്നത്.
പ്രസ്‌തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും.
പ്രതിമാസ വേതനം : 12,500/- രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം,വിദ്യാഭ്യാസ യോഗ്യത മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ചുവടെ ചേർത്തിരിക്കുന്ന മേൽ വിലാസത്തിൽ 26/08/2025 തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
തപാലിൽ അയക്കുന്നതും നേരിട്ട് നൽകുന്നതുമായ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തരമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
വിലാസം
ദേവസ്വം കമ്മീഷണർ
കൊച്ചിൻ ദേവസ്വം ബോർഡ്
റൗണ്ട് നോർത്ത്, തൃശ്ശൂർ 680001
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
Important Links |
|
---|---|
Official Notification & More Info | Click Here |
Application Form | Click Here |