എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അറ്റൻഡന്റ് ആകാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 30

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കോഴിക്കോട് പരിശീലന കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു.

എട്ടാം ക്‌ളാസ് ജയിച്ചിരിക്കണം. ബിരുദധാരികളായിരിക്കരുത്.

ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം

ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമ ഡയറക്‌ട്രേറ്റ്,
വികാസ് ഭവൻ, നാലാം നില,
തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലായ് 30 നകം അപേക്ഷിക്കണം.

അപേക്ഷകൾ പരിശോധിച്ച ശേഷം ഇന്റർവ്യൂ തീയതി അറിയിക്കും.

കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ലഭ്യമാണ്.

Important Links
Official Notification Click Here
Website Click Here
Exit mobile version