സായിയിൽ ഉഴിച്ചിലുകാരുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

സ്പോർട്സ് അതോറിറ്റിയുടെ തിരുവനന്തപുരത്തെ നാഷണൽ സെൻറർ ഓഫ് എക്സലൻസിൽ ഉഴിച്ചിലുകാരുടെ (Masseur / Masseuse) ആറ് ഒഴിവുണ്ട്.

മൂന്ന് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയുമാണ് ആവശ്യം.

മൂന്നുവർഷത്തേക്കാണ് ആദ്യനിയമനം.

തസ്‌തികയുടെ പേര് : (Masseur / Masseuse) 

Job Summary
Post Name Masseur / Masseuse
Qualification 12th Pass
Total Posts 06
Salary Rs.35,000/-
Age Limit 35 years
Last Date 26 December 2020

അപേക്ഷാഫോമും വിശദവിവരങ്ങളും www.lncpe.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഉയർന്ന യോഗ്യത , ആകെ പ്രവൃത്തിപരിചയം , കായികസ്ഥാപനത്തിലെ പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനുശേഷം അഭിമുഖമുണ്ടാകും.

അപേക്ഷ Incperecruitment@gmail.com എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version