ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിൽ നിയമനം

89 പാരാമെഡിക്കൽ സ്റ്റാഫ്

ന്യൂഡൽഹിയിൽ കേന്ദ്രസർക്കാറിന് കീഴിലുള്ള ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിലും ഇതിനോട് ചേർന്നുള്ള ശ്രീമതി സുചേതാ കൃപലാനി ഹോസ്പിറ്റലിലും കലാവതി സരൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലുമായി 89 ഒഴിവുകളുണ്ട്.

തസ്തികയുടെ പേര് : മെഡിക്കൽ ലാബോറട്ടറി ടെക്നോളജിസ്റ്റ്

www.lhmc-hosp.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായി രേഖകൾ സഹിതം

Director , LHMC & SSKH ,
Shaheed Bhagat Singh Marg ,
New Delhi

എന്ന വിലാസത്തിൽ രജിസ്റ്റേഡായോ സ്പീഡ് പോസ്റ്റിലോ അയക്കണം .

അപേക്ഷാഫീസ് 300 രൂപയാണ് .

എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല .

ഭിന്നശേഷിക്കാർ ഫീസിളവിന് ആവശ്യമായ രേഖകൾ ഒപ്പംവെച്ചിരിക്കണം .

www.bharatkosh.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫീസടയ്ക്കേണ്ടത് . ഇതിൻറ രസീതും ഒപ്പം വയ്ക്കണം .

വിശദവിവരങ്ങൾക്ക് www.lhmc-hosp.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നിശ്ചയിച്ചിട്ടില്ല .

മറ്റ് ഒഴിവുകൾ : 27

കൂടുതൽ വിവരങ്ങൾക്ക്  011-23363728 , 23408100 ഈ നമ്പറിൽ ബന്ധപ്പെടുക .

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version