കൊച്ചി മെട്രോയിൽ ജൂനിയർ എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 18.

KMRL Kochi Metro Rail Recruitment 2023 : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


Job Summary
Job Role Junior Engineer – Civil & Track
Qualification B.E/B.Tech/Diploma
Experience Freshers
Total Vacancies 04 Posts
Stipend Rs.33750-94400/-
Job Location Kochi
Last Date 18 October 2023

തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (S1) സിവിൽ & ട്രാക്ക് ഓപ്പറേഷൻ & മെയിന്റനൻസ്

ഒഴിവുകളുടെ എണ്ണം : 04

ശമ്പളം: 33,750 രൂപ മുതൽ 94,400 രൂപ വരെ

യോഗ്യത:

പ്രായം: 30 കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ ഒരുവർഷം പരിശീലനം ഉണ്ടാകും.

പരിശീലനകാലത്ത് 27,000 രൂപയായിരിക്കും സ്റ്റൈപ്പൻഡ്.

എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ/അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കെ.എം.ആർ.എൽ. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

അനുബന്ധ രേഖകളുടെ സ്ലാൻ ചെയ്ത പകർപ്പുകൾ അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 18.

വിശദ വിവരങ്ങൾക്ക് www. kochimetro.org/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
Apply Online & More Info Click Here

KMRL Kochi Metro Rail Recruitment 2023 for Junior Engineer | 04 Posts | Last Date: 18 October 2023


KMRL Kochi Metro Rail Recruitment 2023 notification announced for the posts of Junior Engineer – Civil & Track.

There are 04 vacancies available for the above-mentioned posts.

Candidates with the qualification of B.E/B.Tech/Diploma are eligible to apply for the job.

Interested and eligible candidates can apply online on or before 18 October 2023.

The detailed eligibility and selection process are explained below;

KMRL Kochi Metro Rail Recruitment 2023 for Junior Engineer – Civil & Track

Job Summary

Job Role Junior Engineer – Civil & Track
Qualification B.E/B.Tech/Diploma
Experience Freshers
Total Vacancies 04 Posts
Stipend Rs.33750-94400/-
Job Location Kochi
Last Date 18 October 2023

Detailed Eligibility


Educational Qualification

Junior Engineer – Civil & Track (S1) – O&M:

Age Limit(As on 01 September 2023): 30 Years

Age Relaxation: Age relaxation applicable as per reservation rules

Salary


No. of. Vacancies: 04 Posts

Selection Process


How to apply for KMRL Kochi Metro Rail Recruitment 2023?


Interested and eligible candidates can apply for the above post online on or before 18 October 2023.

Important Links

Notification Click Here
Apply Online & More Info Click Here

Exit mobile version