കിഫ്ബിയിൽ റിസോഴ്സ്‌ പേഴ്‌സൺ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ റിസോഴ്സ് പേഴ്‌സൺ അവസരം.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം .

യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം

ഒഴിവുള്ള തസ്തികകൾ : പ്രോജക്ട് അഡ്വൈസർ , ജൂനിയർ പ്രോജക്ട് അഡ്വൈസർ , സീനിയർ ടെക്‌നിക്കൽ അഡ്വൈസർ , ടെക്‌നിക്കൽ അഡ്വൈസർ .

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31 

Important Links
Official Notification Click Here
Apply Online Click Here
Exit mobile version