തൃശൂർ ആരോഗ്യ സർവകലാശാലയിൽ അധ്യാപക ഒഴിവിൽ നിയമനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 18

തൃശൂർ ആരോഗ്യ സർവകലാശാലയ്ക്കു കീഴിൽ കോഴിക്കോട്ടെ സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്,തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച് ഇൻ ആയുർവേദ, സർവകലാശാലാ ആസ്ഥാനത്തെ അക്കാദമിക് സ്റ്റാഫ് കോളജ് എന്നിവിടങ്ങളിൽ പ്രൊഫസർ, അസോഷ്യേറ്റ് പ്രൊഫസർ, അസിസൻറ് പ്രൊഫസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ/റീഎംപ്ലോയ്മെൻറ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/Kerala-University-of-Health-Sciences-KUHS-Notification-2021-Teaching-posts.pdf” title=”Kerala University of Health Sciences (KUHS) Notification 2021-Teaching-posts”]

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടങ്ങുന്ന അപേക്ഷ

രജിസ്ട്രാർ,
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്,
മെഡിക്കൽ കോളജ് പി.ഒ.,
തൃശൂർ – 680596 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18 ന് അകം സർവകലാശാല ഓഫീസിൽ ലഭിക്കണം.

വിശദ വിവരങ്ങൾക്ക് : www.kuhs.ac.in എന്ന സന്ദർശിക്കുക.

Important Links
Official Notification Click Here
More Details Click Here
Exit mobile version