ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സഹകരണ വികസന ക്ഷേമനിധി ബോർഡിൽ 20 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22

തിരുവനന്തപുരം ആസ്ഥാനമായ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇതിൽ 14 ഒഴിവുകൾ എൽ.ഡി.ക്ലാർക്ക് തസ്തികയിലേതാണ്.

Job Summary
ഓർഗനൈസേഷൻ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് (KCDWFB)
തസ്‌തികയുടെ പേര് എൽ.ഡി ക്ലർക്ക്, അറ്റൻഡർ, പ്യൂൺ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവുകളുടെ എണ്ണം 20
ജോലിസ്ഥലം കേരളം
അപേക്ഷ സമർപ്പിക്കേണ്ട വിധം ഓഫ്‌ലൈൻ (തപാൽ വഴി)
അവസാന തീയതി 22 ഒക്ടോബർ 2020

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തസ്‌തികയുടെ പേര് : എൽ.ഡി. ക്ലാർക്ക്

തസ്‌തികയുടെ പേര് : അറ്റൻഡർ

തസ്‌തികയുടെ പേര് : പ്യൂൺ

പ്രായപരിധി :

തിരഞ്ഞെടുപ്പ് :

100 മാർക്കിന്റെ എഴുത്തുപരീക്ഷയുടെയും 20 മാർക്കിൻറ അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ.

അപേക്ഷാഫീസ് :

ഫീസ് , കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന തരത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , കാനറ ബാങ്ക് എന്നിവയിൽനിന്ന് എടുക്കുന്ന ഡിമാൻറ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് , അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, ( വിമുക്തഭടൻ, വികലാംഗൻ എന്നിങ്ങനെയാണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ) സഹിതം ,

ജോയിന്റ് രജിസ്ട്രാർ / സെക്രട്ടറി,
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ഹെഡ് ഓഫീസ്,
ടി.സി 25/357 (4) ഗാന്ധാരിയമ്മൻ കോവിൽ റോഡ് സ്റ്റാച്യു,
തിരുവനന്തപുരം-695001

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷകൾ നേരിട്ടോ,തപാൽ വഴിയോ എത്തിക്കാം.

വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.kcdwfb.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Application Form Click Here
Experience Certificate Click Here
Official Website &  More Info Click Here
Exit mobile version