പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കോസ്റ്റ് ഗാർഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

കോസ്റ്റ്ഗാർഡിന്റെ നോർത്ത് ഈസ്റ്റേൺ റീജണിൽ അവസരം.
ഒൻപത് ഒഴിവാണുള്ളത്.
ഹാൽഡിയ, കൊൽക്കത്ത, ഭുവനേശ്വർ, പാരദ്വീപ് എന്നിവിടങ്ങളിലാണ് അവസരം.

തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : എം.ടി. ഡ്രൈവർ

തസ്തികയുടെ പേര് : ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ

തസ്തികയുടെ പേര് : കാർപെൻറർ

തസ്തികയുടെ പേര് : എം.ടി.എസ്.(പ്യൂൺ)

തസ്തികയുടെ പേര് : (എം.ടി.എസ്.) ചൗക്കിദാർ

തസ്തികയുടെ പേര് : ലാസ്കർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും സഹിതം താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

വിലാസം :

The Commander,
Coast Guard Region(NE),
Shrachi Building,
6th Floor,
Synthesis Business Park,
New Town, Rajarhat,
Kolkata -700 161

വിശദവിവരങ്ങൾക്കായി www.indiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version