കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നേരിട്ടുള്ള നിയമനമാണ്.
റിക്രൂട്ട്മെൻറ് നമ്പർ : 412020.
രണ്ട് ഒഴിവാണുള്ളത്.
- യോഗ്യത : റഗുലർ ബിരുദവും റഗുലർ എം.ബി.എയും ,എൽ.എൽ.ബി ബിരുദം അഭിലഷണീയം.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 02.01.1984 നും 01.01.2002 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
- സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പരീക്ഷാകേന്ദ്രം എറണാകുളത്തായിരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് 600 രൂപയാണ്.
എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ചലാൻ വഴിയും ഓൺലൈനായും ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |