ഡി.ആർ.ഡി.ഒ : സയന്റിസ്റ്റ് ഒഴിവുകൾ

തിരഞ്ഞെടുപ്പ് : ഗേറ്റ്/നെറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ

ഡി.ആർ.ഡി.ഒ.യിൽ സയന്റിസ്റ്റ് ബി തസ്തികയിൽ 167 ഒഴിവുകൾ.ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഗേറ്റ്/നെറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഷോർട്ട് ലിസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

എൻജിനീറിങ് തസ്തികകൾ : ഒഴിവ്

യോഗ്യത : ബന്ധപ്പെട്ട എൻജിനീറിങ്/ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം. ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഗേറ്റ് സ്കോർ.

സയൻസ് തസ്തികകൾ : ഒഴിവ്

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാന്തര ബിരുദം. ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഗേറ്റ് സ്കോർ.

യോഗ്യത : സൈക്കോളജിയിൽ ബിരുദാന്തര ബിരുദം. നെറ്റ് യോഗ്യത

പ്രായ പരിധി


അപേക്ഷാ ഫീസ് : ജനറൽ,ഒബിസി വിഭാഗക്കാർക്ക് 100 രൂപ.

എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/സ്ത്രീകൾ എന്നിവർക്ക് ഫീസില്ല

ഓൺലൈനായി ഫീസടയ്ക്കാം

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കോ അല്ലെങ്കിൽ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 10

Important Links
Notification Click Here
Apply Online Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

DRDO Recruitment 2020 for Scientist ‘B’ | 167 Posts | Last Date: 10 July 2020


DRDO Recruitment 2020 : Defence Research and Development Organisation (DRDO) – Recruitment & Assessment Centre (RAC) invites online application from the eligible candidates for the post of Scientist ‘B’ in DRDO for 167 vacancies.

Candidates with the qualification of B.E/ B.Tech/ Master’s Degree in relevant disciplines are eligible to apply for these jobs. The selection process is based on the valid GATE score, a Descriptive Examination, NET, and Personal Interview.

Interested and eligible candidates can apply through online at the RAC website (https://rac.gov.in) on or before 10 July 2020. The detailed eligibility and application process of DRDO Recruitment are given below ;

About DRDO


The Defence Research and Development Organisation was founded in 1958. Its parent agency is the Ministry of Defence and the agency executive is Dr. G. Satheesh Reddy (Chairman of DRDO). The headquarters is in New Delhi. It is India’s largest and most diverse research organization. Around 30,000 employees including 5000 scientists are working in DRDO.

Job Summary
Post Name Scientist ‘B’
Qualification B.E/B.Tech/Masters Degree
Experience Freshers
Total Vacancies 167
Salary Rs. 56,100/-
Job Location Across India
Last Date 10 July 2020

Educational Qualification


Part-I & II:

Part III:

For Psychology:

Eligible Subject/ Discipline for Scientist ‘B’ :

Part-I & Part-II:

Part-III:

Age Limit (10.07.2020)


[the_ad id=”1565″]

Post & Discipline Wise Vacancies : (Total – 60 Posts)


For Scientist ‘B’:

Part-I

Part-II

Part-III

Salary Details


Scientist ‘B’ : Level-10 (7th CPC) of the Pay Matrix (Rs. 56,100/-) in specified disciplines and categories.
Total emoluments (inclusive of HRA and all other allowances) at the time of joining will be approximately Rs.
80,000/- p.m. at the present metro city rate.

Selection Process


Part-I :

Part-II:

Part-III:

Application Fee


How to Apply


All interested and eligible candidates are required to register online at the RAC website (https://rac.gov.in) on or before 10 July 2020.

Important Dates
Last Date 10 July 2020
Important Links
Notification Click Here
Apply Online Click Here
Exit mobile version