ദൂരദർശന്റെ ഇന്റർനെറ്റ് സയൻസ് ചാനലിൽ (വിജ്ഞാൻ പ്രസാറിൽ) 21 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻ പ്രസാറിൽ വിവിധ തസ്തികകളിലായി 21 അവസരം.

നോയിഡ/ഡൽഹിയിലാണ് നിയമനം.

ദൂരദർശനിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് സയൻസ് ചാനലിലാണ് അവസരം.

ഒഴിവു വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.vigyanprasar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21

Important Links
More Info & Apply Online Click Here
Exit mobile version