കുസാറ്റിൽ പി.ആർ.ഡയറക്‌ടർ ഒഴിവുകൾ

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പബ്ലിക് റീലേഷൻസ് ആൻഡ് പബ്ലിക്കേഷൻ വിഭാഗത്തിൽ ഡയറക്‌ടറുടെ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

യോഗ്യത : മാസ് കമ്യൂണിക്കേഷൻ/ജേണലിസം/പബ്ലിക്റിലേഷൻസ് എന്നിവയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം, എട്ടുവർഷത്തെ പ്രവൃത്തിപരിചയം. വിരമിച്ചവർക്കും അപേക്ഷിക്കാം .

www.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷാഫീസായി എസ്.സി/എസ്.ടി. എന്നീ വിഭാഗക്കാർ 130 രൂപയും മറ്റുള്ളവർ 670 രൂപയും അടക്കണം.

Registrar,cochin university of science and Technology എന്ന പേരുള്ള എസ്.ബി.ഐ. കൊച്ചിൻ യൂണിവേഴ്‌സിറ്റി കാമ്പസ് ബ്രാഞ്ചിലെ അക്കൗണ്ടിലാണ് പണമടയ്ക്കേണ്ടത്.

അക്കൗണ്ട് നമ്പർ : 38885696881
IFSC Code :SBIN0070235.

ഓൺലൈനിലെ അപേക്ഷയുടെ കോപ്പിയും ആവശൃമായ രേഖകളും തപാലിൽ അയക്കണം.

വിലാസം: രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22.

കവറിന് മുകളിൽ Application for the post of director, public relations and publications എന്ന് രേഖപ്പെടുത്തണം.

ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 8

Important Links
Official Notification Click Here
Apply Online Click Here
Important Dates
Last Date for submitting Online Application 2020 June 01
Last Date for reciept of Hard Copy 2020 June 08

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Cochin University Of Science and Technology (CUSAT) Notification 2020 : Cochin University Of Science and Technology (CUSAT) invites applications from qualified hands for appointment to the post of Director,Public Relations and Publications on Contract basis for a period of one year or till regular appointment made whichever is earlier.

The details of vacancy position are as follows ;

Vacancy Details
Post Name Director,Public Relations and Publications
No.of Vacancies 01
Consolidated pay per Month Rs.42,500/-

Educational Qualification and Experience


How to Apply


Interested candidates may apply online through the website of Cochin University Of Science and Technology (CUSAT) www.cusat.ac.in on or before 01-06-2020.

A copy of uploaded form with proof for age,educational qualifications,experience,community,along with fee receipt etc. should reach the

Registrar,
Administrative office,
Cochin University Of Science and Technology (CUSAT),
Kochi -22

on or before 08-06-2020.with the superscription on the envelope “Application for the post of Director,Public Relations and Publications”.

Application Fee

by direct online remittance through NEFT/RTGS Only as per the details below :

Important Dates
Last Date for submitting Online Application 2020 June 01
Last Date for reciept of Hard Copy 2020 June 08
Important Links
Official Notification Click Here
Apply Online Click Here
Exit mobile version