പത്താം ക്ലാസ്/ഡിഗ്രി യോഗ്യതയുള്ളവർക്ക് സി-ഡിറ്റിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ഏപ്രിൽ 3 (5 PM).

C-DIT Notification 2025 for Scanning/Project Assistant


C-DIT: സ്കാനിങ് / പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) പ്രോജക്ടിന്റെ ഭാഗമായി അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ചെന്നൈയിൽ (മദ്രാസ് യൂണിവേഴ്സിറ്റി) ആറുമാസത്തേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്കാനിങ് അസിസ്റ്റന്റ്

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻ്റ്

പ്രായം: 20-40 വയസ്സ്.

തിരഞ്ഞെടുപ്പ്


ഓൺലൈൻ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി-ഡിറ്റിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3 (5 PM).

വിശദ വിവരങ്ങൾക്ക് www.careers.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification & More Info Click Here
Apply Online Click Here
Join WhatsApp Channel Click Here

C-DIT Notification 2025 for Scanning/Project Assistant


C-DIT invites applications from eligible candidates for temporary engagement of following
position contract basis with consolidated remuneration to work in the Digitization Project at
Chennai (University of Madras).

About C-DIT

C-DIT is an autonomous institution set up by the Government of Kerala, functioning under the Dept. of Electronics & IT. As an approved Total Solution Provider (TSP) and Accredited Agency for Government IT initiatives, C-DIT undertakes various projects in IT/ITES, e-Governance, Web development, digitisation and Digital transformation of Government departments and organisations.

Vacancy Details

1. Notification No : C-DIT/HR1- 07/1/2025

Post Name : Scanning Assistant

2. Notification No : C-DIT/HR1- 07/2/2025

Post Name : Project Assistant

1. Proficiency in Computer
2. To read and write in English, Malayalam and Tamil

Application shall be submitted through online mode only. Applications received through any other means including post, fax or e-mail will not be entertained.

Procedure to Apply

Shortlisted candidates only will be eligible for the written test/skill test/interview.

Important Links
Official Notification & More Info Click Here
Apply Online Click Here
Join WhatsApp Channel Click Here
Exit mobile version