എയർപോർട്സ് അതോറിറ്റിയിൽ 368 മാനേജർ/എക്സിക്യൂട്ടീവ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 14

എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 മാനേജർ/ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : 05/2020

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ (ഫയർ സർവീസസ്)

തസ്തികയുടെ പേര് : മാനേജർ (ടെക്‌നിക്കൽ)

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്ട്രോൾ)

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)

തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ടെക്‌നിക്കൽ)

പ്രായപരിധി


തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷയിലൂടെയും അതിന് ശേഷം രേഖകളുടെ പരിശോധന/അഭിമുഖം/ശാരീരികപരിശോധന/ഡ്രൈവിങ് ടെസ്റ്റ്/വോയ്സ് ടെസ്റ്റ് എന്നിവയിലൂടെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക.
ഡിസംബർ 15 മുതലാണ് അപേക്ഷിച്ചു തുടങ്ങാനാവുക.

അപേക്ഷാഫീസ്


1000 രൂപയാണ് അപേക്ഷാഫീസ്.
എസ്.സി./എസ്.ടി./വനിതകൾ എന്നിവർക്ക് 170 രൂപ.

ഭിന്നശേഷിക്കാർക്കും എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷത്തെ അപ്രന്റീസ് പൂർത്തിയാക്കിയവർക്കും ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 14

Important Links
Official Notification Click Here
More Details Click Here
Exit mobile version