വെസ്റ്റേൺ റെയിൽവേയിൽ 18 നഴ്സ് ഒഴിവുകൾ

അഭിമുഖ തീയതി : ജൂൺ 21

വെസ്റ്റേൺ റെയിൽവേയുടെ വഡോദര ഡിവിഷനിൽ 18 നഴ്സ് ഒഴിവ്.

മൂന്നുമാസത്തേക്കുള്ള കരാർ നിയമനം.

കോവിഡ് ഐസൊലേഷൻ വാർഡിലാണ് അവസരം.

യോഗ്യത :

പ്രായം : 20-40 വയസ്സ്.

ശമ്പളം : 44,900 രൂപ.

വിശദവിവരങ്ങൾക്കായി www.wr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

അഭിമുഖത്തിനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി വഡോദരയിലെ പ്രതാപ് നഗറിലുള്ള ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ ജൂൺ 21 രാവിലെ ഒൻപതുമണിക്ക് എത്തണം.

അഭിമുഖ തീയതി : ജൂൺ 21.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version