പോത്തുണ്ടി ഡാം ഉദ്യാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് ഒഴിവ്

അവസാന തീയതി : സെപ്റ്റംബർ 30

പാലക്കാട് :  പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകൾ നോക്കുന്നതിനും ക്ലർക്ക് കം അക്കൗണ്ടന്റ് ഒഴിവുണ്ട്.

കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികളായ നെന്മാറ ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി താമസിക്കുന്ന പ്രായപരിധി 35 വയസിൽ കവിയാത്തവർക്കാണ് അവസരം.

കരാറടിസ്ഥാനത്തിൽ പ്രതിമാസം 15,000 രൂപ ശമ്പളം നൽകും.

താൽപര്യമുള്ളവർ സെപ്റ്റംബർ 30 ന് രാവിലെ 11 ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി
എക്‌സിക്യൂട്ടിവ് എഞ്ചിനീയർ,
ഇറിഗേഷൻ ഡിവിഷൻ,
മലമ്പുഴ കാര്യാലയത്തിൽ എത്തണം.

ഫോൺ : 0491-2815111.

Important Links
More Details Click Here
Exit mobile version