ടൈപ്പിസ്റ്റ് കം ക്ലർക്ക് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

ടൈപ്പിസ്റ്റ് കം ക്ലർക്ക് ഒഴിവ് : ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ ഒരു ടൈപ്പിസ്റ്റ് കം ക്ലർക്കിന്റെ ഒഴിവുണ്ട്.

പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
സ്ഥാപനം ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ഓഫീസ്
തസ്തികയുടെ പേര് ടൈപ്പിസ്റ്റ് കം ക്ലർക്ക്
ഒഴിവുകളുടെ എണ്ണം 01
യോഗ്യത
  • പ്ലസ്ടു ,
  • എം.എസ്.ഓഫീസ്/ തത്തുല്യ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ യോഗ്യത,
  • മലയാളം ടൈപ്പിങ്ങ് യോഗ്യത
അപേക്ഷ സമർപ്പിക്കേണ്ട വിധം തപാൽ മാർഗ്ഗം
ഫോൺ 0467-2204582
അവസാന തീയതി സെപ്റ്റംബർ 20

അപേക്ഷ സമർപ്പിക്കേണ്ട വിധം


താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 20 നകം

അസി. രജിസ്ട്രാർ,
സെക്രട്ടറി,
സർക്കിൾ യൂണിയൻ,
അസി. രജിസ്ട്രാർ (ജനറൽ) ഓഫീസ്,
ലക്ഷ്മി നഗർ,
തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക

ഫോൺ : 0467-2204582

Important Links
More Details Click Here
Exit mobile version