കേന്ദ്ര സർവീസിൽ 42 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

പരസ്യവിജ്ഞാപന നമ്പർ : 11/2020.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)

തസ്‌തികയുടെ പേര് : ഫോർമാൻ ( കംപ്യൂട്ടർ സയൻസ്) 

തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (കംപ്യൂട്ടർ)

തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (ഇലക്ട്രിക്കൽ)

തസ്‌തികയുടെ പേര് : സീനിയർ സയൻറിഫിക് അസിസ്റ്റൻറ് (മെക്കാനിക്കൽ)

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (ക്ലിനിക്കൽ
ഹെമറ്റോളജി)

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (ഇമ്യൂണോ ഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസൂഷൻ) 

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റൻറ് പ്രൊഫസർ (നിയോനാറ്റോളജി)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

Important Links
Official Notification Click Here
Apply Links Click Here
More Details Click Here
Exit mobile version