കേരള സർവകലാശാലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06

കേരള സർവകലാശാലയിൽ വിവിധ തസ്തികകളിൽ അവസരം.

വിവിധ പ്രോജക്ടിലേക്കും അധ്യാപക തസ്തികകളിലേക്കുമാണ് ഒഴിവുള്ളത്.

താത്കാലിക കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് ഫെലോ

തിരഞ്ഞെടുപ്പ് :


തസ്‌തികയുടെ പേര് : ലക്ചറർ (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)

അപേക്ഷാ ഫീസ് : 260 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് 110 രൂപ.

Finance Officer,University of Kerala എന്ന പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റായും എസ്.ബി.ഐയുടെ ബാങ്കേഴ്സ് ചെക്കായും ഫീസടയ്ക്കാം.

അല്ലെങ്കിൽ മേൽപ്പറഞ്ഞ തുകയിൽ 10 രൂപ കുറച്ച് യൂണിവേഴ്സിറ്റി കാഷ് കൗണ്ടർ / ഫ്രണ്ട്സ് എന്നിവയിലും ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച്

Deptuy Registrar (Admn.III),
University of Kerala ,
Senate House Campus,
Palayam,
Thiruvananthapuram,
PIN : 695034

എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 06.

Important Links
Official Notification for Project Fellow Click Here
Official Notification for Lecturer Click Here
More Details Click Here
Exit mobile version