കേരളയിൽ അധ്യാപകർ ഒഴിവ്

അഭിമുഖ തീയതി : ഡിസംബർ 15

കേരള സർവകലാശാലയുടെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻറിൽ രണ്ട് ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൊമേഴ്സ് , കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.

നെറ്റ് /പിഎച്ച്.ഡി അഭിലഷണീയം.

നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മണിക്കൂറിൽ 500 രൂപയും അതില്ലാത്തവർക്ക് മണിക്കൂറിൽ 400 രൂപയും പ്രതിഫലമായി ലഭിക്കും.

തിരഞ്ഞെടുപ്പ്


ഡിസംബർ 15 – നാണ് അഭിമുഖം.

അഭിമുഖത്തിനായി കൊമേഴ്സ് വിഭാഗത്തിലുള്ളവർ രാവിലെ 10.30 – നും കംപ്യൂട്ടർ സയൻസ് വിഭാഗക്കാർ ഉച്ചയ്ക്കുശേഷം രണ്ടിനും എത്തണം.

വിശദവിവരങ്ങൾക്കായി www.keralauniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : ഡിസംബർ 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version