24 തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 24 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : 08/2020.

തസ്‌തിക, ഒഴിവുകളുടെ എണ്ണം , കാറ്റഗറി , ഒഴിവുള്ള ഡിപ്പാർട്ട്മെൻറ് , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സയൻറിഫിക് ഓഫീസർ ( ഫാർമക്കോളജി )

തസ്‌തികയുടെ പേര് : ജൂനിയർ സയൻറിഫിക് ഓഫീസർ 

തസ്‌തികയുടെ പേര് : ലക്‌ചറർ ( ഫിസിയോതെറാപ്പി ) 

തസ്‌തികയുടെ പേര് : ലക്‌ചറർ ( പ്രൊസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ) 

തസ്‌തികയുടെ പേര് : ലക്‌ചറർ ( വോക്കൽ ഗൈഡൻസ് ) 

തസ്‌തികയുടെ പേര് : സബ് എഡിറ്റർ

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.

Important Links
Official Notification Click Here
Apply Online Click Here
Exit mobile version