UPSC വിജ്ഞാപനം : കേന്ദ്ര സർവീസിൽ 33 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03

കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലായി 33 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപന നമ്പർ : 03/2022.

തസ്തിക , ഒഴിവ് , സ്ഥാപനം /വകുപ്പ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (ഹിസ്റ്ററി)

തസ്തികയുടെ പേര് : സ്റ്റോഴ്സ് ഓഫീസർ 

തസ്തികയുടെ പേര് : അസിസ്റ്റന്റ് മിനറൽ ഇക്കണോമിസ്റ്റ് (ഇന്റലിജൻസ്)

തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.upsconline.nic.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 03.

Important Links
Official Notification Click Here
More Details Click Here
Exit mobile version