സുപ്രീം കോടതിയിൽ എട്ട് ബിൽഡിങ് സൂപ്പർവൈസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29

സുപ്രീം കോടതിയിൽ എട്ട് ബിൽഡിങ് സൂപ്പർവൈസറുടെ ഒഴിവുണ്ട്.

തസ്തികയുടെ പേര് : ബിൽഡിങ് സൂപ്പർവൈസർ

Job Summary
Post Name Building Supervisor
Qualification Degree / Diploma in sanitation or Public Hygiene from a recognized Institute
Total Posts 08
Age Limit Below 30 years (as on 1.8.2020)
Last Date 29 August 2020

വിശദവിവരങ്ങൾക്കും അപേക്ഷാമാതൃകയ്ക്കുമായി www.sci.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ചതിനു ശേഷം

Registrar ( Recruitment ),
Supreme Court Of India,
Tilak Marg,
New Delhi – 110001

എന്ന വിലാസത്തിലേക്കയക്കുക.

അപേക്ഷാ കവറിനു പുറത്ത് Application for The Post of Building Supervisor എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 29

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version