സെയിലിൽ 158 നഴ്‌സിങ് , പാരാമെഡിക്കൽ ട്രെയിനി ഒഴിവുകൾ

സെയിലിൽ ഒഴിവുകൾ : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 158 നഴ്‌സിങ്, പാരാമെഡിക്കൽ ട്രെയിനി ഒഴിവ്.

ദുർഗാപുർ സ്റ്റീൽ പ്ലാൻറിലെ ആശുപത്രിയിലും റൂർക്കേല പ്ലാൻറിലെ ഇസ്പത് ജനറൽ ആശുപത്രിയിലുമാണ് ഒഴിവ്.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : നഴ്‌സിങ് ട്രെയിനി

തസ്‌തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ

തസ്‌തികയുടെ പേര് : ഫിസിയോതെറാപ്പി

തസ്‌തികയുടെ പേര് : അനസ്തേഷ്യ /ഒ.ടി.അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേഷൻ

വ്യത്യസ്ത തീയതികളിലായാണ് അഭിമുഖം.

വിശദവിവരകൾക്ക് www.sailcareers.com എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Rourkela Click Here
Official Notification for Durgapur Steel Plant & Application Form Click Here
More Details Click Here

 

Exit mobile version