സ്റ്റാഫ് നഴ്സ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 04

ആനന്ദപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിന്റെ ഒഴിവുണ്ട്.

കരാർനിയമനമാണ്.

യോഗ്യത:

കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിലിലെ രജിസ്ട്രേഷൻ.

ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി: 40 വയസ്സ്.

ശമ്പളം; 25,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


സൂപ്രണ്ട്,
സാമൂഹ്യാരോഗ്യ കേന്ദ്രം,
ആനന്ദപുരം –680305 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫോൺ: 9946619942.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 4.


Exit mobile version