ശ്രീചിത്രയിൽ അവസരം

അഭിമുഖം : മാർച്ച് 10,16

തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഏഴ് ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

അഭിമുഖം : മാർച്ച് 10 – ന് രാവിലെ ഒമ്പതിന്.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

അഭിമുഖം : മാർച്ച് 16 – ന് രാവിലെ ഒമ്പതിന്.


ഉദ്യോഗാർത്ഥികൾ വയസ്സ്,യോഗ്യത,പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും,പകർപ്പും സഹിതം വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അഡ്രസ്സിലേക്ക് നേരിട്ട് ഇന്റർവ്യൂ-ന് ഹാജരാകുക.

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Graduate Apprentice Click Here
Official Notification for Research Associate Click Here
More Details Click Here
Exit mobile version