ക്യാമ്പ് അസിസ്റ്റന്റ് നിയമനം

ഇന്റർവ്യൂ വഴിയാണ് നിയമനം/തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 4

Sree Chitra Thirunal College of Engineering (SCTCE) Notification 2024 : ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ക്യാമ്പ് അസിസ്റ്റന്റ്

യോഗ്യത : ഡിഗ്രി അല്ലെങ്കിൽ മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം/തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 4

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ് കോളേജിൽ ഹാജരാകണം

വിശദ വിവരങ്ങൾക്ക് www.sctce.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Job Summary

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഡിഗ്രി / മൂന്നുവർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 4 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in

Sree Chitra Thirunal College of Engineering (SCTCE) Notification 2024


Walk-in interview is scheduled to be conducted at 10.00 am on 04-09-2024 for appointment to the post of Camp Assistant in valuation camp, on daily wage basis @ 675/- per day. This temporary appointment is for a period of 179 days in Sree Chitra Thirunal College of Engineering.

Age: Below 40 years as on 04-09-2024.

Qualification:

Candidates must bring their original certificates to prove the qualifications and experience. Bio-data along with the copies of all certificates should be submitted at the time of verification.

The appointed candidate will not have any claim for a regular/permanent posting in any post by virtue of this appointment.

Venue :

Sree Chitra Thirunal College of Engineering,
Pappanamcode. P.O, Thiruvananthapuram – 695 018

Important Links
Official Notification Click Here
More Info Click Here

Exit mobile version