റെയിൽവേയിൽ 2889 അപ്രന്റിസ് ഒഴിവ്

യോഗ്യത : ഐ.ടി.ഐ. | അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം

South Eastern Railway Recruitment 2023 for Apprentices : കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും ഉത്തർപ്രദേശിലെ ഗോരഖ്പുർ ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേയിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഐ.ടി.ഐ.ക്കാർക്കാണ് അവസരം. സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 ഒഴിവും നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 ഒഴിവുമുണ്ട്. വിവിധ ട്രേഡുകളിലായാണ് അവസരം.

സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ വർക്ക്ഷോപ്പുകളിലും ഡിപ്പോകളിലുമാണ് പരിശീലനം.

ട്രേഡ് തിരിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

ട്രേഡുകൾ : ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി . ആൻഡ്.ഇ.), മെക്കാനിക് (ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ (ജനറൽ), റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ക്രെയിൻ ഓപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, ടർണർ, മെഷീനിസ്റ്റ്, വയർമാൻ, വൈൻഡർ (അർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

പ്രായം : 01.01.2024 – ന് 15-24 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത : പ്ലസ്ടു സമ്പ്രദായത്തിലൂടെ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും (എൻ. സി.വി.ടി./എസ്.സി.വി.ടി.)

ഫീസ് : വനിതകൾക്കും എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ.

ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെ ഇളവ് ലഭിക്കും. ഭിന്ന ശേഷിക്കാർക്ക് 10 വർഷത്തെ ഇളവുണ്ട്.

വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrcser.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള സ്റ്റൈപ്പെൻഡ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 28.

Important Links

Official Notification Click Here
Apply Online Click Here

 

South Eastern Railway Recruitment 2023 for Apprentices

Job Summary

Job Role Apprentices
Job Type Govt Jobs
Qualification HSC & ITI
Total Vacancies 1785 Posts
Experience Freshers
Stipend As Per Provisions
Job Location Across India
Last Date 28 December 2023

Detailed Eligibility for South Eastern Railway Recruitment Kolkata

 

Educational Qualification: 

Matriculation (Matriculate or 10th class in 10+2 examination system) from a recognized Board with a minimum 50% marks in aggregate (excluding additional subjects) and an ITI Pass certificate (in the trade in which Apprenticeship is to be done) granted by the NCVT/SCVT.

Age limit (As on 01 January 2024): 15 to 24 years

Age Relaxation for Railway Apprentice Recruitment:

Total Vacancies: 1785 Posts

Kharagpur Workshop:  360 Posts

Signal & Telecom(Workshop)/Kharagpur: 87 Posts

Track Machine Workshop/Kharagpur: 120 Posts

SSE(Works)/Engg/Kharagpur: 28 Posts

Carriage & Wagon Depot/Kharagpur: 121 Posts

Diesel Loco Shed/Kharagpur: 50 Posts

Sr.Dee(G)/Kharagpur: 90 Posts

TRD Depot/Electrical/Kharagpur: 40 Posts

EMU Shed/Electrical/TPKR: 40 Posts

Electric Loco Shed/Santragachi: 36 Posts

Sr.DEE(G)/Chakradharpur: 93 Posts

Electric Traction Depot/Chakradharpur: 30 Posts

Carriage & Wagon Depot/Chakradharpur: 65 Posts

Electric Loco Shed/TATA: 72 Posts

Engineering Workshop/Sini:  100 Posts

Track Machine Workshop/Sin: 7 Posts

SSE(Works)/Engg/Chakradharpur: 26 Posts

Electric Loco Shed/Bondamunda: 50 Posts

Diesel Loco Shed/ Bondamunda: 52 Posts

Sr.Dee(G)/Adra: 30 Posts

Carriage & Wagon Depot/Adra: 65 Posts

Diesel Loco Shed/Bksc: 33 Posts

Trd Depot/Electrical/Adra: 30 Posts

Electric Loco Shed/BKSC: 31 Posts

Electric Loco Shed/ROU: 25 Posts

SSE(Works)/Engg/Adra: 24 Posts

Carriage & Wagon Depot/Ranchi: 30 Posts

Sr.Dee(G)/Ranchi: 30 Posts

TRD Depot/Electrical/Ranchi: 10 Posts

SSE(Works)/Engg/Ranchi: 10 Posts

Salary: The candidates finally engaged will be provided Stipends at the prescribed rate per the provision.

Selection Process for Railway Apprentice Recruitment:

Application Fees of Railway Apprentice Recruitment:

Application Fees Mode: Online through ‘Payment Gateway’

How to Apply for South Eastern Railway Recruitment 2022?

All interested and eligible candidates can apply online on or before 28 December 2023.

Important Links

Official Notification Click Here
Apply Online Click Here

Exit mobile version