പത്താം ക്ലാസ് / ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്രൻറിസ് അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഛത്തീസ്ഗഢിലെ ബിലാസ്പർ ആസ്ഥാനമായുള്ള ഡിവിഷനിൽ അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

432 ഒഴിവുകളാണുള്ളത്.

ഒരുവർഷത്തെ അപ്രൻറിസ്ഷിപ്പാണ്.

Job Summary
Post Name Trade Apprentices
Qualification ITI
Total Vacancies 432
Last Date 30 August 2020

ഒഴിവുള്ള വിഭാഗങ്ങൾ :

യോഗ്യത : 10 -ാം ക്ലാസ് , ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ കോഴ്‌സ്‌.

പ്രായപരിധി : 24 വയസ്സ്.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവയസ്സിൻെറയും ഒ.ബി.സി. വിഭാഗക്കാർക്ക്

മൂന്നുവയസ്സിൻെറയും വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും 10 വയസ്സിൻെറയും ഇളവുണ്ട്.

https://apprenticeshipindia.org/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification Click Here
To Apply Click Here
Exit mobile version