സെക്യൂരിറ്റി പേപ്പർ മില്ലിൽ 23 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12

മധ്യപ്രദേശിലെ ഹോഷൻഗാബാദിലുള്ള സെക്യൂരിറ്റി പേപ്പർ മില്ലിൽ 23 ഒഴിവ്.

വിവിധ തസ്തികകളിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ഡ്രാഫ്റ്റ്സ്മാൻ)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ സേഫ്റ്റി)

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (എൻവയോൺമെൻറ്)

തസ്‌തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ

തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ജൂനിയർ ടൈം കീപ്പർ

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപക്ഷിക്കാനുമായി spmhoshangabad.spmcil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version