ശ്രീചിത്രയിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഏപ്രിൽ 3,4

ശ്രീചിത്രയിൽ അവസരം  : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- കംപ്യൂട്ടർ

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

വിശദ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Technical Assistant : Notification Click Here
Technical Assistant : Application Form Click Here
Junior Technical Assistant – Computer – Temporary  : Notification Click Here
Junior Technical Assistant – Computer – Temporary : Application Form Click Here
More Info Click Here

Exit mobile version