സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ 17 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ 17 ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

www.spa.ac.in എന്ന വെബ്സെറ്റിൽ വിശദവിവരങ്ങളും അപേക്ഷാഫോമും ഉണ്ട്.

അപേക്ഷാഫീസ് : 1000 രൂപ.

എസ്.സി/എസ്.ടി/ ഇ.ഡബ്ലൂ.എസ് വിഭാഗക്കാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് 600 രൂപ.

Registrar,
School of Planning and Architecture,
4 , Block B, Indraprastha Estate,
New Delhi – 110002

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version