സലാർ ജംഗ് മ്യൂസിയത്തിൽ ക്യുറേറ്റർ /അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയത്തിൽ രണ്ട് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

നേരിട്ടുള്ള നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : അസിസ്റ്റന്റ് ക്യുറേറ്റർ

തസ്തികയുടെ പേര് : ഡിസ്പ്ലേ അസിസ്റ്റന്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The Director ,
Salar Jung Museum
Hyderabad-500002

എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കായി www.salarjungmuseum.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version