Travancore Devaswom Board Notification 2025 | Sabarimala Job 2025

ശബരിമലയിൽ 1800 ഒഴിവ്

Daily Wages Jobs 2025 At Sabarimala Temple – Travancore Devaswom Board Notification 2025 : Daily Wages Jobs 2025 At Sabarimala Temple | Travancore Devaswom Board (TDB) Notification 2025 : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2025-2026 (Malayalam year 1201).

Daily Wages Jobs 2025 At Sabarimala Temple


കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം.

650 രൂപ ദിവസ വേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും.

അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

ചീഫ് എഞ്ചിനീയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്ദൻകോട്,
തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.

അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 16

Important Links
Official Notification & Application Form Click Here
More Info Click Here

Daily Wages Jobs 2025 At Sabarimala Temple | Travancore Devaswom Board (TDB) Notification 2025


TDB Notification 2025 | Daily Wages Jobs At Sabarimala Temple : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2025-2026 (Malayalam year 1201).

Interested and Eligible candidates may check the vacancy details and apply offline from 19 July 2025 to 16 August 2025.

More details about TDB Notification 2023 | Daily Wages Jobs At Sabarimala Temple, including eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary

Organization Travancore Devaswom Board (TDB)
Job Type Daily Wages
Salary Not Mentioned
Last Date 16 August 2025
Job Location Sabarimala Temple , Pathanamthitta

Age Limit : The applicants should be from the Hindu community aged 18 to 60 years.

Steps To Apply


Address


Chief Engineer,
Travancore Devaswom Board (TDB) ,
Nanthancode, Kawdiar Post,
Thiruvananthapuram 695003,
Kerala.

Important Dates
Starting Date of Online Application 19 July 2025
Last Date of Online Application 16 August 2025
Important Links
Notification & Application Form Click Here
Official Notification & Application Form Click Here
More Info Click Here

Exit mobile version