റബ്ബർ ബോർഡിൽ 11 റിസർച്ച് ഫെലോ ഒഴിവുകൾ

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ തസ്തികകളിലായി 11 ഒഴിവുകൾ.

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വെച്ച് നടക്കുന്ന തത്സമയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും നിയമനം.

ഒഴിവുള്ള വിഭാഗം, തസ്തിക, ഒഴിവ്, അഭിമുഖതീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ക്ലൈമറ്റ് ചേഞ്ച് & ഇക്കോസിസ്റ്റം സ്റ്റഡീസ് എസ്.ആർ.എഫ്

തസ്തികയുടെ പേര് : ജേംപ്ലാസം ജെ.ആർ.എഫ്

തസ്തികയുടെ പേര് : പാത്തോളജി/മൈക്രോബയോളജി ജെ.ആർ.എഫ്

തസ്തികയുടെ പേര് : പാത്തോളജി/മൈക്രോബയോളജി എസ്.ആർ.എഫ്

തസ്തികയുടെ പേര് : അഗ്രോണമി/സോയിൽസ് എസ്.ആർ.എഫ്

കൂടുതൽ വിവരങ്ങൾക്ക് www.rubberboard.org.in എന്ന വെബ്സൈറ്റ് കാണുക.

Important Links
More Details Click Here
Exit mobile version