റീജിയണൽ കാൻസർ സെന്ററിൽ ജോലി നേടാം

വാക്-ഇൻ-ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | നവംബർ എട്ടിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും

റീജിയണൽ കാൻസർ സെന്ററിൽ അവസരം ( Regional Cancer Center (RCC) Notification 2023) : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് നവംബർ എട്ടിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും

08/11/2023 ന് രാവിലെ 10.30 ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ എ ബ്ലോക്കിലുള്ള കോൺഫറൻസ് ഹാൾ II- ലാണ് അഭിമുഖം നടക്കുക

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും മുകളിൽ സൂചിപ്പിച്ച കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് മുമ്പായി റിപ്പോർട്ട് ചെയ്യണം

ഉദ്യോഗാർത്ഥികളുടെ എണ്ണം 40-ൽ കൂടുതലാണെങ്കിൽ (നാല്പത്) ഒബ്ജക്ടീവ് ടൈപ്പ് എഴുത്ത് പരീക്ഷ നടത്തും

വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.

വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here

WALK IN INTERVIEW FOR THE POST OF RECEPTIONIST APPRENTICE TRAINING PROGRAMME, 2023-24


A walk-in-interview will be conducted in the Conference Hall II in Block A of the Regional Cancer Centre, Thiruvananthapuram on 08/11/2023 at 10.30AM for selection to the post of Receptionist Apprentice Trainee.

All candidates who desire to attend the interview should report at the above mentioned Conference Hall at 9.30 AM positively. If the number of candidate is more than 40 (Forty) objective type written test will be conducted.

Essential:

Remuneration:

Term of engagement:

No. of vacancy:

Age limit:

Selection Procedure/How to Apply


Interested candidates who possess the above qualification may appear in the interview with the original and attested copies of following documents:

i. Proof of age and caste
ii. Proof of qualification & experience (if any)
CV/Bio data
iv. Recent passport size photograph

Important Links
Official Notification Click Here

Exit mobile version