ദുബായ് തുറമുഖത്ത് 80 ടെക്നീഷ്യൻ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 25

Recruitment of Technicians to a Marine Based famous company in UAE


Recruitment of Technicians to a Marine based famous company in UAE. Candidates must have good knowledge of the English Language and good knowledge of technical terms and report writing skills. Minimum 2 years of Marine/Shipyard experience is mandatory.

The details of the post are given below;

Job Details


Foreman- Plater/Fabricator

Foreman-Machinist

Foreman- Mechanical

Senior Foreman- Pipe

Foreman-Pipe

Work Preparator- Piping

Work Preparator – Structural

Foreman Rudder & Propeller

Senior Forman- Plater Fabricator

Piping Supervisor

Senior Foreman Blasting

Foreman- Welder

How to Apply

Interested candidates may send the updated Biodata to recruit@odepc.in on or before 25th May 2023 with mail subject as “Recruitment of Technicians to UAE”

[the_ad id=”13010″]

Important Links

For more details Click Here

കേരളസർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായ് തുറമുഖത്തെ പ്രമുഖകമ്പനിയിലേക്ക് ടെക്നീഷ്യന്മാരെ (പുരുഷന്മാരെ) റിക്രൂട്ട് ചെയ്യുന്നു.

80 ഒഴിവുണ്ട്.

തസ്തികകൾ:

യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ/ടെക്നിക്കൽ സ്കൂൾ സർട്ടിഫിക്കറ്റ്, മറൈൻ/ഷിപ്പ്യാർഡ് മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളത്തിന് പുറമേ വിസ, ഭക്ഷണം, താമസസൗകര്യം, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്. വിശദമായ ബയോഡേറ്റ മെയ് 25-ന് മുൻപ് recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

[the_ad id=”13010″]

Important Links

For more details Click Here

 


Exit mobile version