RBI Assistant Recruitment 2023 for Assistant | Any Degree | 450 Posts

Last Date: 04 October 2023

RBI Assistant Recruitment 2023 : The Reserve Bank of India is currently accepting online applications for 450 Assistant positions across its diverse offices.

To be eligible for this job, candidates must hold a Bachelor’s Degree and fall within the age bracket of 20 to 28 years.

The selection procedure involves a Preliminary Examination, Main Examination, and a Language Proficiency Test (LPT).

If you are keen on this opportunity and meet the criteria, you can submit your application online no later than October 4, 2023.

Further information regarding eligibility and the application process is provided below;

RBI Assistant Recruitment 2023

Job Summary

Job Role Assistant
Qualification Any Degree
Total Vacancies 450 Posts
Experience Freshers
Salary Rs.20,700/- to Rs.55,700/-
Job Location Across India
Last Date 04 October 2023

വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Reserve Bank of India Assistant Recruitment 2023 – Detailed Eligibility


Educational Qualification

Age Limit(As on 01 September 2023): 20-28 Years

Age Relaxation:

Salary: Rs.20,700-55,700/-Month

Total Vacancies: 450 Posts

Selection Process


Scheme of Examination


Preliminary Examination:

Name of Tests Qns/Marks Duration
English Language 30 20 minutes
Numerical Ability 35 20 minutes
Reasoning Ability 35 20 minutes
Total  100 60 minutes

Main Examination:

Name of Tests Qns/Marks Duration
Reasoning 40 30 minutes
English Language 40 30 minutes
Numerical Ability 40 30 minutes
General Awareness 40 25 minutes
Computer Knowledge 40 20 minutes
Total  200 135 Minutes

Language Proficiency Test (LPT):

LPT will be of Qualifying Type. The candidates provisionally selected from the Online Test will have to undergo a language proficiency test (LPT). LPT will be conducted in the Official/ Local Language of the State concerned. Candidates not proficient in the Official/Local Language would be disqualified.

Application Fee


How to Apply for RBI Assistant Recruitment 2023?

All interested and eligible candidates can apply for this position online latest by 04 October 2023.

Important Dates:

Important Links

Official Notification Click Here
More Info Click Here
Apply Online Click Here

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) : 450 അസിസ്റ്റന്റ് ഒഴിവ്


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ 450 ഒഴിവുണ്ട് (എസ്.സി. -45, എസ്. ടി.-56, ഒ.ബി.സി.-71, ഇ.ഡബ്ല്യു. എസ്.-37, ജനറൽ-241).

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി 16 ഒഴിവുണ്ട്.
കൊച്ചിയിൽ മൂന്നൊഴിവുണ്ട് (ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക)

Assistant 2023
Office Reserved Vacancies* PwBD# EXS
SC ST OBC$ EWS@ GEN Total A B C D EX-1 EX-2
Ahmedabad 0 2 4 1 6 13 1 1(1) 0 1(1) 1 1
Bengaluru 11(2) 1 18 5 23 58 0 1(1) 1 2(1) 2 6
Bhopal 0 6 0 1 5 12 1 1(1) 0 1(1) 1 1
Bhubaneswar 2 8(6) 2 1 6 19 1 1(1) 0 1(1) 1 2
Chandigarh 5 1(1) 5 2 8 21 1 1(1) 0 1(1) 1 2
Chennai 1 0 3 1 8 13 0 1(1) 1(1) 1(1) 1 1
Guwahati 1 8 4 2 11 26 0 1(1) 2(1) 1(1) 1 3
Hyderabad 2 1 4 1 6 14 0 3(2) 0 0 1 1
Jaipur 0 1 1 0 3 5 0 1(1) 0 0 0 1
Jammu 4 0 3 1 10 18 0 0 0 0 1 2
Kanpur & Lucknow 12 1 9 5 28 55 1 4(3) 1(1) 3(2) 2 5
Kolkata 5 4 0 2 11 22 0 1 1(1) 1(1) 1 2
Mumbai 0 15 0 10 76 101 1 8(7) 3(2) 6(5) 4 10
Nagpur 0 6 3 1 9 19 1(1) 2(1) 0 0 1 2
New Delhi 1 0 8 2 17 28 1 1(1) 0 1(1) 1 3
Patna 1(1) 1 3 1 4 10 0 1(1) 1(1) 0 0 1
Thiruvananthapuram & Kochi 0 1(1) 4 1 10 16 0 2(1) 0 1(1) 1 2
Total 45(3) 56(8) 71 37 241 450(11) 8(1) 30(24) 10(7) 20(17) 20 45

ശമ്പളം: 20,700 രൂപ മുതൽ 55,700 രൂപ വരെ

യോഗ്യത:

  • 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.(എസ്.സി./എസ്.ടി./ ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി).
  • വേഡ് പ്രോസസിങ്ങിൽ അറിവുണ്ടായിരിക്കണം.
  • അപേക്ഷിക്കുന്ന പ്രാദേശികഭാഷയിൽ പരിജ്ഞാനം വേണം.
  • വിമുക്തഭടന്മാർ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമോ മെട്രിക്കുലേഷനോ സൈനികവിഭാഗം നടത്തുന്ന തത്തുല്യപരീക്ഷയോ വിജയിച്ചിരിക്കണം.15 വർഷത്തെ സർവീസുള്ളവരായിരിക്കണം.

പ്രായം: 20-28 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ് ബാധകം)

തിരഞ്ഞെടുപ്പ്: പ്രിലിമിനറി,മെയിൻ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

60 മിനിറ്റിന്റെ പ്രിലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷ, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളിൽനിന്നായി 100 ചോദ്യമുണ്ടാകും.

135 മിനിറ്റ് വരുന്ന മെയിൻ പരീക്ഷയിൽ റീസണിങ്, ഇംഗ്ലീഷ് ഭാഷ, ന്യൂമെറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ നോളജ് വിഷയങ്ങളിൽനിന്നായി 200 ചോദ്യമുണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് രീതിയിലാണ് പരീക്ഷ.

ഒക്ടോബർ 21, 23 തീയതികളിലായി പ്രിലിമിനറി പരീക്ഷയും ഡിസംബർ രണ്ടിന് മെയിൻ പരീക്ഷയും നടക്കും.

ഓൺലൈനായി നടക്കുന്ന പരീക്ഷയ്ക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ട്.

  • കേരളത്തിലെ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കൊച്ചി,കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ.
  • കേരളത്തിലെ മെയിൻ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ.

അപേക്ഷാഫീസ്: ജനറൽ/ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ-450 രൂപ.

എസ്.സി./എസ്.ടി/ഭിന്നശേഷി/വിമുക്തഭടന്മാർ-50 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം 


“Recruitment for the post of Assistant 2023′ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 4.

വിശദ വിവരങ്ങൾക്ക് www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here
Apply Online Click Here

Exit mobile version