അജ്മീർ മിലിട്ടറി സ്കൂളിൽ 12 ഒഴിവ് | പത്താം ക്ലാസ് ജയം/ ഉയർന്ന യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31

രാജസ്ഥാനിലെ അജ്മീറിലുള്ള രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ 12 ഒഴിവ്.

ഗ്രൂപ്പ് സി കാറ്റഗറിയിലാണ് അവസരം.

തപാൽവഴി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഹോസ്റ്റൽ സൂപ്രണ്ട്

തസ്‌തികയുടെ പേര് : മെയിൽ (എം.ടി.എസ്)

തസ്‌തികയുടെ പേര് : സഫായ് വാല (എം.ടി.എസ്)

തസ്‌തികയുടെ പേര് : വാഷർമാൻ

തസ്‌തികയുടെ പേര് : മസാൽച്ചി

തസ്‌തികയുടെ പേര് : ടേബിൾ വെയ്റ്റർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം,ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത അനുബന്ധ രേഖകളുമായി തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ അയക്കേണ്ട വിലാസം

Principal,
Rashtriya Military School Ajmer,
Rajasthan Pin : 305001

അപേക്ഷാഫോമും അയക്കേണ്ട വിലാസവും വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്കായി www.rashtriyamilitaryschoolajmer.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version