ബയോടെക്നോളജി സെന്ററിൽ ഭിന്നശേഷിക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജിയിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്.

ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത തസ്തികയിലേക്കാണ് വിജ്ഞാപനം. തപാലിലാണ് അപേക്ഷിക്കേണ്ടത്.

മൂന്ന് ഘട്ടത്തിലായുള്ള സ്ക്രീനിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കുവാനായി വിജ്ഞാപനത്തോടോപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Director, Rajiv Gandhi centre for Biotechnology,
Poojappura,
Thycaud P.O,
Thiruvanathapuram 695014

എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ jobs2020@rgcb.res.in എന്ന മെയിലിലൂടെയും അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12

Important Links
More Info Click Here
Exit mobile version