രാജധാനി കോളേജിൽ 90 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21

രാജധാനി കോളേജിൽ 90 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് (Rajdhani College Notification 2022) : ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാജധാനി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 90 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഷയങ്ങളിൽ അവസരമുണ്ട്.

വിഷയം, ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


ജനറൽ, ഒ.ബി.സി, എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരിലെ ഭിന്നശേഷിക്കാർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.du.ac.in , www.rajdhanicollege.ac.in എന്നീ

വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 21.

Important Links
Official Notification Click Here
More Details Click Here
Exit mobile version