രാജാ രാമണ്ണ സെന്ററിൽ ഓഫീസർ/നഴ്‌സ്‌ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

ആണവോർജ വകുപ്പിനുകീഴിൽ ഇൻഡോറിലുള്ള രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക, ഒഴിവ്, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (മാനുഫാക്ചറിങ്)

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ (ഇലക്ട്രിക്കൽ)

തസ്തികയുടെ പേര് : നഴ്സ്

തസ്തികയുടെ പേര് : സബ് ഓഫീസർ

വിശദവിവരങ്ങൾ www.rrcat.gov.in ൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം


ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version