റെയിൽ ടെൽ കോർപ്പറേഷനിൽ 69 മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന റെയിൽ ടെൽ കോർപ്പറേഷനിൽ 69 മാനേജർ ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


അപേക്ഷ സമർപ്പിക്കേണ്ട വിധം 


www.railtelindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.railtelindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version