ആർ.വി.എൻ.എല്ലിൽ 49 ഒഴിവ്

അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ

ന്യൂഡൽഹിയിലെ റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകൾ.

രണ്ടുവർഷത്തെ കരാർ നിയമനമാണ്.

ഒഴിവുള്ള തസ്തികകൾ :

[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/09/Rail-Vikas-Nigam-Limited-RVNL-Walk-In-Interview-2021.pdf” title=”Rail Vikas Nigam Limited (RVNL) Walk In Interview 2021″]

തിരഞ്ഞെടുപ്പ്


ഡൽഹിയിലെ ആർ.വി.എൻ.എൽ ഓഫീസിൽവെച്ച് ഒക്ടോബർ 1 മുതൽ 29 വരെ നടക്കുന്ന വാക്ക് – ഇൻ – ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും www.rvnl.org എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖ തീയതി : ഒക്ടോബർ 1 മുതൽ 29 വരെ

Important Links
Official Notification Click Here
More Details Click Here
Exit mobile version