പഞ്ചാബ് നാഷണൽ ബാങ്കിൽ പാർട്ട് ടൈം റീട്ടെയ്നർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് പാർട്ട് ടൈം മെഡിക്കൽ റീട്ടെയ്നറെ ആവശ്യമുണ്ട്.

കുമാരിചന്തയിലെ സർക്കിൾ ഓഫീസിലാണ് നിയമനം.

എല്ലാ പ്രവൃത്തിദിവസങ്ങളിലും രണ്ട് മണിക്കൂറാണ് ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടത്.

യോഗ്യത : എം.ബി.ബി.എസ്. എം.ഡി. അഭികാമ്യം.

ശമ്പളം : 10,000 രൂപ. അഞ്ചുകിലോ മീറ്ററിനുള്ളിലുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ബയോഡേറ്റയും,

ഡെപ്യൂട്ടി സർക്കിൾ ഹെഡ്,
എച്ച്.ആർ.വിഭാഗം,
പഞ്ചാബ് നാഷണൽ ബാങ്ക്,
വൈഷ്ണവി ടവർ,
കുമാരിചന്ത,
അമ്പലത്തറ,
തിരുവനന്തപുരം – 695026 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

Important Links
More Details Click Here
Exit mobile version