പവർഗ്രിഡിൽ ഗ്രാജ്യേറ്റ് അപ്രൻറിസ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

പവർഗ്രിഡിൽ ഗ്രാജ്യേറ്റ് അപ്രൻറിസ് അവസരം.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

33 സ്ഥലത്ത് പരീശിലനത്തിനായി അവസരമുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്‌ )

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version