ഡിഫൻസ് അക്കൗണ്ട്സിൽ സ്റ്റാഫ് കാർ ഡ്രൈവർ ആവാൻ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24

ന്യൂഡൽഹിയിലെ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ അവസരം.

നേരിട്ടുള്ള നിയമനമായിരിക്കും.

ഒരൊഴിവാണുള്ളത്.

യോഗ്യത:

അപേക്ഷ അയക്കേണ്ട വിധം 


തപാൽവഴി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കായി www.pcdanewdelhi.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24

Important Links
Official Notification Click Here
More Details Click Here
Exit mobile version