പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫെലോ അവസരം

അഭിമുഖ തീയതി : ജൂലായ് 15,21

നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയുടെ തൃശ്ശൂർ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് അവസരം .

ജൂനിയർ റിസർച്ച് ഫെലോ , സീനിയർ റിസർച്ച് ഫെലോ എന്നീ തസ്തികകളിലാണ് ഒഴിവ് .

കരാർ നിയമനമായിരിക്കും .

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ ( കെമിസ്ട്രി )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദം .
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം .

തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഫെലോ ( ബയോകെമിസ്ട്രി )

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബയോകെമിസ്ട്രി എം.എസ് .സിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും
  • പ്രായപരിധി : 35 വയസ്സ് .

വിശദവിവരങ്ങൾക്ക് www.ccras.nic.in എന്ന വെബ്സൈറ്റ് കാണുക .

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ് .

തൃശ്ശൂർ ചെറുതുരുത്തിയിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് അഭിമുഖം .

ജൂനിയർ റിസർച്ച് ഫെലോയുടെ അഭിമുഖം : ജൂലായ് 15 രാവിലെ 10 മണിക്ക് .

സീനിയർ ഫെലോയുടെ അഭിമുഖം : ജൂലായ് 21 രാവിലെ 10 മണിക്ക് .

 

Important Links
Official Notification For Junior Research Fellow Click Here
Official Notification For Senior Research Fellow Click Here
More Details Click Here
Exit mobile version